ഉന്നത വിജയികളെ ആദരിച്ചു

ഫറോക്ക്: റഹ്മാൻ ബസാർ കരുണ വെൽഫെയർ സൊസൈറ്റിയുടെയും കരുണ ഹെൽപ് ലൈനി​െൻറയും കരുണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. കോഴിക്കോട് കോർപറേഷൻ ഡിവിഷൻ കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. വി.പി. ബഷീർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.