അവാര്‍ഡ്ദാനവും കുടുംബസംഗമവും

ബേപ്പൂർ: സോഷ്യൽ മൂവ്മ​െൻറ് ബേപ്പൂരി​െൻറ ആഭിമുഖൃത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുളള അവാര്‍ഡ് ദാനവും കുടുംബസംഗമവും കോർപറേഷൻ കൗൺസിലർ ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽഗഫൂർ, എം. മുഹമ്മദ് കോയ ഹാജി, എം.കെ. ഹംസക്കോയ, ഒ.കെ. മൻസൂർ, ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു. സൈബർ ക്രൈം ട്രെയിനർ പൗലോസ് ക്ലാസെടുത്തു. ഷിഹാബ് സ്വാഗതവും ഹബീബ് ഷാ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.