അനുമോദിച്ചു

രാമനാട്ടുകര: കരിങ്കല്ലായ് ഗണപത് എ.യു.പി സ്കൂളിൽനിന്ന് 2017-18 വർഷം യു.എസ്.എസ് സ്കോളർഷിപ് നേടിയ നിരഞ്ചൻ കൃഷ്ണയെ പി.ടി.എ . പി.ടി.എ പ്രസിഡൻറ് കെ. ബീരാൻ, കെ. ഗംഗാധര കുറുപ്പ്, എം.പി.ടി.എ പ്രസിഡൻറ് ഫിലോ ജോസ്, എം.പി. മോഹനൻ, സൈറാബാനു, മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.