ജില്ല അണ്ടർ^17 ചെസ്​ ചാമ്പ്യൻഷിപ്പ്​ നാളെ

ജില്ല അണ്ടർ-17 ചെസ് ചാമ്പ്യൻഷിപ്പ് നാളെ കോഴിക്കോട്: കോട്ടയത്ത് നടക്കുന്ന സംസ്ഥാന അണ്ടർ-17 ചെസ് ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ നാളെ തെരഞ്ഞെടുക്കും. ശനിയാഴ്ച ദേശപോഷിണി വായനശാലയിലെ ആനന്ദ് ചെസ് അക്കാദമിയിലാണ് മത്സരം. 2001 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കളിക്കാർക്ക് പെങ്കടുക്കാം. വിവരങ്ങൾക്ക് ഫോൺ: 8137 852 288.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.