പ്രഭാഷണം നടത്തി

കൂട്ടാലിട: യുവകലാ സാഹിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'ദേശീയത, മാനവികത, ബഹുസ്വരത' പ്രഭാഷണ പരമ്പരയുടെ ഭാഗമായി കൂട്ടാലിടയിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്, അഷ്റഫ് കുരുവട്ടൂർ, പത്മ ജീവൻ, പ്രേമൻ ചേളന്നൂർ, വാസു വാളിയിൽ, ബൽറാം കോട്ടൂർ, കെ.വി. സത്യൻ, ടി.എം. കുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.