കർണാടക ഇലക്​ഷൻ; എസ്.ഡി.പി.ഐ പ്രതിഷേധം

കോഴിക്കോട്: കർണാടക ഇലക്ഷൻ വോട്ടിങ് യന്ത്രത്തിലെ തിരിമറിയുടെ പശ്ചാത്തലത്തിൽ വോട്ടിങ് യന്ത്രം പിൻവലിക്കുക, ബാലറ്റ് പേപ്പർ സംവിധാനം നിലവിൽ വരുത്തുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എസ്.ഡി.പി.ഐ സിറ്റി മേഖല കമ്മിറ്റി നഗരത്തിൽ പ്രതിഷേധ റാലി നടത്തി. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.