പരിപാടികൾ ഇന്ന്​

സ്വപ്ന നഗരി: കുടുംബശ്രീ വാർഷികാഘോഷം- മന്ത്രി കെ.ടി. ജലീൽ, സി.ഡി.എസുകളെ ആദരിക്കൽ മന്ത്രി എ.കെ. ശശീന്ദ്രൻ, സംരംഭകരെ ആദരിക്കൽ പി.കെ. ശ്രീമതി-10.30 ടൗൺഹാൾ: കെ.എ. കേരളീയൻ സ്മാരക സമിതി, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ കാർഷിക സെമിനാർ-ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ-10.00 ഗവ. മോഡൽ ഹൈസ്കൂൾ: ദേശീയ കാർഷിക പ്രദർശനം-9.00 പഞ്ചായത്ത് കോൺഫറൻസ് ഹാൾ: കനോലി കനാൽ നവീകരണം സംബന്ധിച്ച് നിയമസഭാസമിതി തെളിവെടുപ്പ്-10.00 ഗാന്ധിഗൃഹം: കൂൺ കൃഷി പരിശീലന ക്ലാസ്-10.00 അക്കാദമി ആർട് ഗാലറി: അശ്വത്രി മോഹ​െൻറ ചിത്രപ്രദർശനം-11.00 അക്കാദമി ആർട് ഗാലറി: ദീപ്തി ജയ​െൻറ ചിത്രപ്രദർശനം-11.00 മാനാഞ്ചിറ ഡി.ഇ.ഒ ഒാഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ്-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.