'കുപ്പിവെള്ളത്തി​െൻറ വില കുറക്കണം'

മുക്കം: കുപ്പിവെള്ളത്തി​െൻറ വില കുറക്കണമെന്ന് ഡി.വൈ.എഫ്.ഐ മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കൊള്ളലാഭം അവസാനിപ്പിക്കാൻ വ്യാപാരികൾ തയാറായില്ലെങ്കിൽ പ്രക്ഷോഭം നടത്തും. മേഖല സെക്രട്ടറി എ.പി. ജാഫർ ഷെരീഫ്, പ്രസിഡൻറ് നോർമൻ, ട്രഷറർ അനൂപ് മഠത്തിൽ, ജയപ്രസാദ്, അഖിലേഷ്, അതുൽ കച്ചേരി, ബാബു, ജിൻഷു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.