ഖരമാലിന്യ നിർമാർജന യജ്​ഞം

കോഴിക്കോട്: കുറ്റിച്ചിറ മിസ്കാൽ റെസിഡൻറ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ (മിർവ) സംഘടിപ്പിച്ചു. പ്രദേശത്തെ വീടുകളിൽനിന്ന് ഖരമാലിന്യം ശേഖരിച്ച് കയറ്റി അയച്ചു. കൗൺസിലർ ശ്രീകല ഉദ്ഘാടനം ചെയ്തു. മിർവ പ്രസിഡൻറ് പി. മുഹമ്മദലി, ജന. സെക്രട്ടറി കെ.വി. മുഹമ്മദ് ശുഹൈബ്, ട്രഷറർ കെ. ഫ്രൈജർ, പി.എം. ആദം, എം. മുഹമ്മദ് ഹാഫിസ്, സി.കെ. നൗഷീർ, നിസാർ മൊല്ലാൻറകം, സി.വി. ഷംസുദ്ദീൻ, കെ.പി. ഷാദ്, പി.പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.