പരിപാടികൾ ഇന്ന്​

കോഴിക്കോട് ബീച്ച്: സംസ്ഥാന മന്ത്രിസഭയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സെമിനാർ -3.00 കലക്ടറേറ്റിന് മുൻവശം: അർഹരായ എല്ലാവർക്കും വാർധക്യ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺ ഫോറത്തി​െൻറ ധർണ -10.00 പന്തീരാങ്കാവ് പാലസ് ഒാഡിറ്റോറിയം: ഉജ്ജ്വല യോജന സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം, സുരേഷ് ഗോപി എം.പി -10.00 കലക്ടറേറ്റിന് മുൻവശം: െഎ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികളുടെ ധർണ -10.30 ചാവറ കൾച്ചറൽ സ​െൻറർ: 'ആയിഷ' ഷോട്ട്ഫിലിം പ്രദർശനവും സേന്താഷ് രാമന് സ്വീകരണവും -4.45 ചക്കോരത്തുകുളം റോട്ടറി യൂത്ത് സ​െൻറർ: സൗജന്യ ഡയലൈസർ വിതരണം -12.00 ലളിതകല അക്കാദമി ഹാൾ: അശ്വതി മോഹ​െൻറ ചിത്രപ്രദർശനം ഉദ്ഘാടനം- 4.30 ലളിതകല അക്കാദമി ഹാൾ: ദീപ്തി ജയ​െൻറ ചിത്രപ്രദർശനം ഉദ്ഘാടനം-3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.