മെഡിക്കൽ ക്യാമ്പ്​

ചേളന്നൂർ: ഇഖ്റ ഹോസ്പിറ്റൽ സ്നേഹസ്പർശം, മലബാർ ഗോൾഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ദേവനഗർ െറസിഡൻറ്സ് സൗജന്യ നടത്തി. നേരത്തേ നടത്തിയ നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വാർഡ് മെംബർ മിനി ചെട്ട്യാംകണ്ടി, ദേവനഗർ പ്രസിഡൻറ് അപ്പുക്കുട്ടൻ, സെക്രട്ടറി സൈജൻ, മുഖ്യ പരിശീലകൻ ജയരാജൻ എന്നിവർ സംസാരിച്ചു. അംബിക ഉഷസ്സ്, ഗീത കളഭം, വി.ടി. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.