നവീകരിച്ച മദ്​റസ ഹാളും വനിത പ്രാർഥന ഹാളും തുറന്നു

കിണാശ്ശേരി: മുസ്ലിം സേവാസംഘത്തി​െൻറ ആഭിമുഖ്യത്തിൽ വെൽഫെയർ ആൻഡ് െഡവലപ്മ​െൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ മസ്ജിദുൽ മുജാഹിദിനോടനുബന്ധിച്ച് നവീകരിച്ച മദ്റസ കെട്ടിടവും സ്ത്രീകളുടെ പ്രാർഥന ഹാളും പി.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബഷീർ പേട്ടൽതാഴം മുഖ്യപ്രഭാഷണം നടത്തി. വി.വി. ഇത്താൻകുട്ടി മാസ്റ്റർ താക്കോൽ മൻസൂർ മണലോടിക്ക് കൈമാറി മദ്റസ ഹാൾ ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. അസ്ലം ഹൈദ്രൂസ് മണലൊടി വരവുചെലവ് കണക്കും പ്രഫ. പി. ബഷീർ അഹമ്മദ് റിപ്പോർട്ടും അവതരിപ്പിച്ചു. കൗൺസിലർ കെ.ടി. ബീരാൻകോയ, എൻ.കെ. മുഹമ്മദലി, കെ.കെ. അബ്ദുസ്സലാം (ഫോക്കേസ്മാൾ), പ്രഫ. വി.ടി. സലാഹുദ്ദീൻ, സിറാജ് മൗലവി എന്നിവർ സംസാരിച്ചു. പി. ആലി അനുസ്മരണ പ്രഭാഷണം നടത്തി. മഹ്റൂഫ് മണലൊടി സ്വാഗതവും വി.പി. അമീറലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.