എസ്.എസ്.എൽ.സി^പ്ലസ്‌ ടു എ പ്ലസുകാരെ ആദരിക്കുന്നു

എസ്.എസ്.എൽ.സി-പ്ലസ്‌ ടു എ പ്ലസുകാരെ ആദരിക്കുന്നു നാദാപുരം: ഗ്രാമപഞ്ചായത്തിൽനിന്ന് 2018 മാർച്ച്‌ എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിക്കുന്നു. അർഹരായവർ മാർക്ക് ലിസ്റ്റ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ 21നകം ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.