പരിപാടികൾ ഇന്ന് 12^5^18

പരിപാടികൾ ഇന്ന് 12-5-18 കോഴിക്കോട് ബീച്ച്: മന്ത്രിസഭ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി കോഴിക്കോട് ഫെസ്റ്റിൽ ആരോഗ്യ സെമിനാർ-3.00, കേരള ഫോക്ലോർ അക്കാദമിയുടെ നാടൻ പാട്ട്-5.00 സ്വപ്ന നഗരി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനു കീഴിൽ 'സുശക്ത രാഷ്ട്രം സുരക്ഷിത സമൂഹം' ദേശീയ സെമിനാർ-4.00 സ്പോർട്സ് കൗൺസിൽ ഹാൾ: ഡയലോഗ് സ​െൻറർ കേരള പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം-4.00 മുതലക്കുളം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബഹുജന കൂട്ടായ്മ-മന്ത്രി ടി.പി. രാമകൃഷ്ണൻ-10.00 എം.എസ്.എസ് ഓഡിറ്റോറിയം: മെക്ക സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ ജ. രജീന്ദ്ര സച്ചാർ അനുസ്മരണവും ന്യൂനപക്ഷ കൺവെൻഷനും-എം.ഐ. ഷാനവാസ് എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി-2.30 മേഖല ശാസ്ത്രകേന്ദ്രം: ഐ.ഇ.ഇ.ഇയുെട കീഴിൽ എൻജിനീയറിങ് പ്രവേശനാർഥികൾക്ക് ഏകദിന ശിൽപശാല-9.30 നടക്കാവ് ഗേൾസ് സ്കൂൾ: ലിവിങ് ട്രസ്റ്റ് ലൈഫി​െൻറ കീഴിൽ പകൽവീട് വാർഷികം-വയോത്സവ്-എം.ജി.എസ്. നാരായണൻ-11.00 ടൗൺഹാൾ: ബ്രദേഴ്സ് മ്യൂസിക് ക്ലബ് വാർഷികവും ഗാനസന്ധ്യയും-6.00 ബീച്ച് പരിസരം: കോഴിക്കോടൻ പൈതൃക മഹോത്സവത്തി​െൻറ ഭാഗമായി സൈക്കിൾയാത്ര-6.30 നളന്ദ ഓഡിറ്റോറിയം: ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോ. എസ്.സി, എസ്.ടി വിദ്യാർഥികൾക്കായി നടത്തുന്ന നേതൃപരിശീലന ശിൽപശാല-9.00 ആസ്പിൻ കോർട്ട്്യാഡ്: സമോവർ ഫ്ലീ മാർക്കറ്റ്-4.00 പുഷ്പ ജങ്ഷൻ പരിസരം: പ്രവാസി വെൽഫെയർ ആൻഡ് െഡവലപ്െമൻറ് കോഒാപറേറ്റിവ് സൊസൈറ്റിയുടെ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം-5.00 പൊലീസ് ക്ലബ്: ക്യൂബിങ് കേരള ക്ലബി​െൻറ കീഴിൽ ഏകദിന റുബിക്സ് ക്യൂബ് പരിശീലന ക്ലാസ്-10.00 ആർട്ട് ഗാലറി: ബാങ്ക്മെൻസ് ക്ലബി​െൻറ കീഴിൽ വി. രാധാകൃഷ്ണ​െൻറ ചിത്രപ്രദർശനം-11.00 ഫ്രാൻസിസ് റോഡ് ഫാറൂഖി പരിസരം: അൽ മർകസുൽ ഫാറൂഖി വാർഷിക വിദ്യാർഥി സംഗമം-7.00 മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരം: സഹകരണ സ്കൂൾ മാർക്കറ്റ്-10.00 കോട്ടൂളി ഗവ. യു.പി സ്കൂൾ: കോട്ടൂളി ഫെസ്റ്റ് ഗാനമേള-7.30 കളരിക്കണ്ടി ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവം-6.30 എരഞ്ഞിക്കൽ വലിയതുരുത്ത് റിസോർട്ട്: കെ.പി.എസ്.ടി.എ ജില്ല ക്യാമ്പ്-9.00 കുണ്ടൂപറമ്പ് യൂനിയൻ വായനശാല: ബാലൻ ഗുരുക്കൾക്ക് പൗരസ്വീകരണം-മന്ത്രി എ.കെ. ശശീന്ദ്രൻ-5.00 ചേവായൂർ നെയ്ത്തുകുളങ്ങര െറസി. അസോ: അസോസിയേഷൻ വാർഷികവും കുടുംബസംഗമവും-4.30 കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരം: കേരള ആത്മവിദ്യ സംഘം മാനവമൈത്രി സന്ദേശ വാഹനപ്രചാരണ ജാഥ-10.00 പെരുവയൽ അരീക്കൽ: സിൽസില നൂരിയ കേരളയുെട കീഴിൽ ആത്മസംസ്കരണ ക്യാമ്പ്-4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.