സച്ചിൻ സുരേഷ് മിന്നും താരമായി ഫറോക്ക്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയും ജൂനിയർ ഇന്ത്യൻ ഫുട്ബാൾ താരവുമായ സച്ചിൻ സുരേഷ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 95 ശതമാനം മാർക്ക് വാങ്ങിയാണ് കാൽപ്പന്തുകളിയിലെ സുവർണ താരം അഭിമാനമായത്. photo sachin suresh സച്ചിൻ സുരേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.