സോഷ്യോളജി അധ്യാപക ഒഴിവ്​​

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ എച്ച്.എസ്.എസ്.ടി സോഷ്യോളജി അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ 14 ദിവസത്തിനകം മാനേജർ, നൊച്ചാട് ഹയർ െസക്കൻഡറി സ്കൂൾ, പി.ഒ നൊച്ചാട്, 673614 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.