ഏകജാലക പ്രവേശന മാർഗ നിർദേശക ക്ലാസ്

must............................................................................... പറമ്പിൽ ബസാർ: എസ്.െഎ.ഒ ചെറുവറ്റ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഏകജാലക മാർഗനിർദേശക ക്ലാസ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ 8.30 നു ചെറുവറ്റ ബദ്ർ മദ്‌റസയിലാണ് ക്ലാസ്. ഹയർ സെക്കൻഡറി പ്രവേശനം സംബന്ധിച്ച വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഏകജാലക സംവിധാനം പരിചയ പ്പെടുത്തുന്നതിനുമാണ് ക്ലാസ്. ഹയർ സെക്കൻഡറി അധ്യാപകരുടെ നേതൃത്വത്തിലുള്ള ക്ലാസിൽ രക്ഷിതാക്കൾക്കും പ്രവേശനമുണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് 7558005529,9446010850.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.