പരിപാടികൾ ഇന്ന് 5^5^18

പരിപാടികൾ ഇന്ന് 5-5-18 പരിപാടികൾ ഇന്ന് സ്വപ്ന നഗരി: കേരള മുസ്ലിം ജമാഅത്ത് ഉമറാ സമ്മേളനം -ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -10.00 മേഖല ശാസ്ത്രകേന്ദ്രം: പുതുതായി തുടങ്ങിയ സമുദ്രഗാലറിയുടെ ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ -11.00 ഇൻഡോർ സ്റ്റേഡിയം: കെ.ടി. മുഹമ്മദ് നാടകപഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ.ടി ചരമവാർഷികവും പുരസ്കാര സമർപ്പണവും -4.30 കിഡ്സൺ കോർണർ: കേരള സാംസ്കാരിക പരിഷത്ത് ജില്ല സമ്മേളനം- പരിസ്ഥിതി, ലഹരി വിരുദ്ധ ചിത്രപ്രദർശനം -5.15 തളി സാമൂതിരി സ്കൂൾ ഗ്രൗണ്ട്: ലോഡ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമ​െൻറ് -6.00 സ്പോർട്സ് കൗൺസിൽ ഹാൾ: വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതിയുടെ ഏകദിന വിദ്യാഭ്യാസ സെമിനാർ -10.00 ടൗൺഹാൾ: കോഴിക്കോട് സാംസ്കാരിക വേദിയുടെ കീഴിൽ ഡോ. സുനിൽ പി. ഇളയിടത്തി​െൻറ പ്രഭാഷണം -സമാപനം -മാർക്സിസവും സംസ്കാരവും -5.00 ഹോട്ടൽ അളകാപുരി: സ്ത്രീചേതനയുടെ മാനസികാരോഗ്യം; സാമൂഹ്യപ്രവർത്തനം പഠനസദസ്സ് -3.00 ഐ.സി.എ.ഐ ഭവൻ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ കോഴിക്കോട് ചാപ്റ്ററിനു കീഴിൽ 'നിയമവിരുദ്ധ പണമിടപാടിനെക്കുറിച്ച്' സെമിനാർ -10.00 ഹോട്ടൽ പാരമൗണ്ട് ടവർ: എസ്.എൻ.സി.ഒ സംഘടിപ്പിക്കുന്ന ടാക്സ് ഫയലിങ് വർക്ക്ഷോപ് -10.30 ഹൈലൈറ്റ് ബിസിനസ് പാർക്ക്: ആസ്റ്റൻ ഹോസ്പിറ്റലി​െൻറ നേതൃത്വത്തിൽ സൗഹൃദകൂട്ടായ്മ -10.00 ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ വേദപഠന ക്യാമ്പ് -9.00 കെ.പി. കേശവമേനോന്‍ ഹാൾ: ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ ജൂബിലി യൂത്ത് മീറ്റ് -4.30 മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരം: സ്കൂൾ ടീച്ചേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ മാർക്കറ്റ് -10.00 മാനാഞ്ചിറ ടവേഴ്സ് മീഡിയ സ്റ്റഡി സ​െൻറർ: ഫെല്ലിനി ഫിലിം ഫെസ്റ്റിവൽ -2.00 ആർട്ട്ഗാലറി: മുനീർ അഗ്രഗാമിയുടെ ചിത്രപ്രദർശനം -ദ ചിൽഡ്രൻ ഓഫ് അവർ ടൈംസ് -11.00 ആർട്ട്ഗാലറി: നസ്മി ഹുസൈൻ, റുല മരിയ, റാജിയ എന്നിവരുടെ ദി ടിൻറ് എഫക്ട് ചിത്രപ്രദർശനം -11.00 ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -4.00 കരുവിശ്ശേരി: കാരാ സാന്ത്വനം ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിക്കുന്ന കബഡി ടൂർണമ​െൻറ് -4.00 വടകര മാസ്റ്റേഴ്സ് കോളജ്: അസോസിയേഷൻ ഓഫ് എയ്ഡഡ് ഇൻഡിവിജ്വൽ മാനേജ്മ​െൻറ് സ്കൂൾസ് യോഗം -2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.