അറിയിപ്പ്

നന്തിബസാർ: എസ്.എസ്.എൽ.സി പാസായവർക്ക് ഹയർ സെക്കൻഡറി അഡ്മിഷൻ ലഭിക്കുന്നതിന് നീന്തലറിയാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുവാൻ മാർക്ക് ലിസ്റ്റി​െൻറ കോപ്പിയും അപേക്ഷയും സഹിതം േമയ് എട്ടിന് കാലത്ത് 10ന് മുചുകുന്ന് അകലാപ്പുഴയുടെ തീരത്ത് എത്തിച്ചേരുക. സി.ബി.എസ്.സി പരീക്ഷഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.