തറക്കല്ലിട്ടു

കിണാശ്ശേരി: സി.പി.എം കിണാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന വീടി​െൻറ തറക്കല്ലിടൽ സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി. ദാസൻ നിർവഹിച്ചു. ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി സി.പി. മുസാഫർ അഹമ്മദ്, കെ. ബൈജു, ടി.വി. കുഞ്ഞായിൻ കോയ, സുനിൽ ബാബു, കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽ കുമാർ, കൗൺസിലർമാരായ എം.പി. രമണി, എൻ.എം. ഷിംന എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി മേച്ചേരി ബാബുരാജ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.