അയൽപക്കം

വാർഷിക പൊതുയോഗം കോഴിക്കോട്: ചേവരമ്പലം െറസിഡൻറ്സ് അസോസിയേഷ​െൻറ ആറാം വാർഷിക പൊതുയോഗം പ്രസിഡൻറ് വള്ളിശ്ശേരി രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി പി. ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും ട്രഷറർ സത്യജിത്ത് വാർഷിക വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: അഡ്വ. സാബി ജോസഫ് (പ്രസി), ഭാസ്കരൻ, ചന്ദ്രൻ വരപ്പുറത്ത്, പുഷ്പ കല്ലിങ്ങൽ (വൈ. പ്രസി), പി. ശ്രീനിവാസൻ (സെക്ര), ഗീത വാസുദേവൻ, പി. രവീന്ദ്രൻ, ചെങ്ങാട്ട് വിജയൻ (ജോ. സെക്ര), കെ.ടി. സത്യജിത്ത് (ട്രഷ). പി.ആർ.ഒ ആയി സി.ടി. മനോഹരൻ ഉൾപ്പെടുന്ന 29 ഭരണസമിതി അംഗങ്ങളെ യോഗം തിരഞ്ഞെടുത്തു. സെക്രട്ടറി പി. ശ്രീനിവാസൻ സ്വാഗതവും ജോ. സെക്രട്ടറി ഗീത വാസുദേവൻ നന്ദിയും പറഞ്ഞു. വാർഷികാഘോഷവും കുടുംബ സംഗമവും കോഴിക്കോട്: ദേശപോഷിണി ഏരിയ െറസിഡൻറ്സ് അസോസിയേഷ​െൻറ 12ാമത് വാർഷികാഘോഷവും കുടുംബ സംഗമവും വാർഡ് കൗൺസിലർ ടി.പി. ഷമീന ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് കൗൺസിലർ ചേമ്പിൽ വിവേകാനന്ദൻ സംസാരിച്ചു. രക്ഷാധികാരി എം.പി. രമേഷ് സമ്മാന വിതരണം നടത്തി. സെക്രട്ടറി ഇ. രാജേന്ദ്രൻ സ്വാഗതവും കമ്മിറ്റി മെംബർ കെ. മനോഹരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.