'പൊള്ളലേറ്റവർക്ക്​ ആധുനിക ചികിത്സ ​​വേണം'

കോഴിക്കോട്: പൊള്ളലേറ്റവർക്കായി മെഡിക്കൽ കോളജിൽ ആധുനിക ചികിത്സ സൗകര്യങ്ങളുള്ള വാർഡുകൾ സ്ഥാപിക്കണമെന്ന് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അശോകൻ ആലപ്രത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ. പി.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. വെങ്കിടാചലം, ശബ്നം, കെ. ആദം, സുന്ദർരാജ്, എ.കെ. ഗണേഷ് എന്നിവർ സംസാരിച്ചു. ct kc1.jpg കേരള ബ്ലഡ് ഡോണേഴ്സ് ജില്ല കമ്മിറ്റി യോഗം ഡോ. പി.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.