കോച്ചിങ്​​ ക്യാമ്പ്​

കോഴിക്കോട്: സെപ്റ്റി​െൻറ ഇൗ വർഷത്തെ സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ ഏഴു മുതൽ ഫാറൂഖ് ഹയർ സെക്കൻഡറി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തും. ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെങ്കടുക്കാം. രജിസ്ട്രേഷന് 7012516893/ 9037009006 നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.