തിറ മഹോത്സവം

ചേവരമ്പലം: തോട്ടിൽപീടിക താെഴ കൊല്ലേരി ശ്രീ ഗുരു േക്ഷത്രത്തിലെ തുടങ്ങി. വെള്ളിയാഴ്ച സന്ധ്യയോടെ നടന്ന കാവുണർത്തൽ ചടേങ്ങാടെയാണ് ഉത്സവം തുടങ്ങിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തായാട്ട് ഇല്ലത്തുനിന്നുള്ള കലശം എഴുന്നള്ളിപ്പിനുശേഷം വെള്ളാട്ട്, തിറകൾ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.