മോഡൽ സ്​കൂൾ സ്​പോർട്​സ്​ പവലിയൻ ​പൊളിച്ച സംഭവം: കർശന നടപടി സ്വീകരിക്കണമെന്ന്​

കോഴിക്കോട്: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് പവലിയ​െൻറ ഒരു ഭാഗം പൊളിച്ചതിൽ ദുരൂഹതയുെണ്ടന്ന് പൂർവ വിദ്യാർഥി സംഘടന ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ബഹുജന പ്രക്ഷോഭം നടത്താൻ പൂർവ വിദ്യാർഥി അസോസിയേഷൻ യോഗം തീരുമാനിച്ചു. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ. ഹാഷിം, സി.പി. സലീം, യു. സനോജ്, കെ. അനൂപ്, അർജുൻ, കെ. ഹാരിഷ്, സാദിഖ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. സെക്രട്ടറി മോഹൻ കൂരിയാൽ സ്വാഗതവും പി.കെ. നസീം അഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.