ടീൻ ഇന്ത്യ കൗമാര സംഗമം

കോഴിക്കേട്: 'ടീൻ ഇന്ത്യ' സംസ്ഥാന കൗമാര സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കൽ കോളജ് ഏരിയ കൗമാര സംഗമം പ്രഫ. പി.എൻ. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. സലിം വെള്ളിപറമ്പ് അധ്യക്ഷതവഹിച്ചു. സുബൈർ കൊടിയത്തൂർ ക്ലാസെടുത്തു. ഫൈസൽ മൂഴിക്കൽ, ബാബു സൽമാൻ, തബ്ശീറ, ആസ്യ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. നുസൈഫിർ, ഹിഷാന, നുഹ, ഹിബ നസ്റിൻ എന്നിവർ ഗാനമാലപിച്ചു. മുഹമ്മദ് കോയ സ്വാഗതവും ഹുദ മൂഴിക്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.