എ ഡിവിഷൻ ഫുട്​ബാൾ: യൂനിവേഴ്​സൽ സോക്കർ സ്​കൂളിനും റിയൽ മലബാർ എഫ്​.സിക്കും ജയം

കോഴിക്കോട്: ജില്ല എ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ യൂനിവേഴ്സൽ സോക്കർ സ്കൂളിനും റിയൽ മലബാർ എഫ്.സിക്കും ജയം. യൂനിവേഴ്സൽ സോക്കർ 1-0ത്തിന് കെ.ടി.സിയെയാണ് തോൽപിച്ചത്. നിസാമാണ് നിർണായക ഗോൾ നേടിയത്. കല്ലായി യൂത്ത്സിനെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്കാണ് റിയൽ മലബാർ എഫ്.സി തകർത്തത്. വിജയികൾക്കുവേണ്ടി ഷഹീൻ അമീൻ (രണ്ട്), അക്കു, സുമേഷ്, ഷമീൻ എന്നിവർ വലകുലുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.