പരിപാടികൾ ഇന്ന്​

കെ.പി. കേശവ മേനോൻ ഹാൾ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഒാർഗനൈസേഷൻ നേതൃത്വത്തിൽ 'സമകാലിക കേരളവും മുസ്ലിംകളും' സെമിനാർ-4.30 ആർട്ട് ഗാലറി: സംഗീത് ബാലചന്ദ്ര​െൻറ 'ഇല്ലസ്ട്രേഷൻ ഒാഫ് ബുദ്ധ' ചിത്രപ്രദർശനം-11.00 ആർട്ട് ഗാലറി: പി. മുസ്തഫയുടെ ചിത്ര പ്രദർശനം-11.00 കുറ്റിച്ചിറ ഹൽവ ബസാർ: എൻ.സി.പിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കൽ-7.00 കക്കോടി കമ്യൂണിറ്റി ഹാൾ: 'ഉൗർജകിരൺ' ഉൗർജ സംരക്ഷണ സെമിനാർ ഉദ്ഘാടനം -മന്ത്രി എ.കെ. ശശീന്ദ്രൻ-10.00 എസ്.കെ പാർക്ക് ഒാഡിറ്റോറിയം: നെല്ലിയോട്ട് കുടുംബസംഗമം-എം.കെ. രാഘവൻ എം.പി-2.30 എലത്തൂർ പബ്ലിക് ലൈബ്രറി ഹാൾ: ധ്വനി ഫിലിം ക്ലബ് സിനിമപ്രദർശനം-6.30 ചേവായൂർ സർവിസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയം: കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ചികിത്സാസഹായ വിതരണം-5.00 അഡ്രസ് മാൾ: കാർട്ടൂണിസ്റ്റ് എം. ദിലീഫി​െൻറ കാരിക്കേച്ചർ പ്രദർശനം-10.00 ദേവമാത കത്തീഡ്രൽ: സിറ്റി സ​െൻറ് േജാസഫ്സ് ദേവാലയത്തിലേക്ക് കുരിശി​െൻറ വഴി-7.00 തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം: പങ്കുനി ഉത്ര ഉത്സവം-6.00 യൂത്ത് ഹോസ്റ്റൽ: കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ മാർക്സിസം പഠന കോഴ്സ്-10.00 ടാഗോർ ഹാൾ: ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സിൽവർജൂബിലി ഉദ്ഘാടനം -മന്ത്രി ടി.പി. രാമകൃഷ്ണൻ-6.00 പുതിയങ്ങാടി ഗവ. എൽ.പി സ്കൂൾ: കെ.ടി. മുഹമ്മദ് അനുസ്മരണത്തി​െൻറ ഭാഗമായുള്ള ദൃശ്യാവിഷ്കാരം-4.30 പാളയം മൊയ്തീൻ പള്ളിക്ക് സമീപം: അഹ്ലുസ്സുന്ന ബുക്സി​െൻറ പുതിയ ബ്രാഞ്ച് ഉദ്ഘാടനം-4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.