ഐ.എൻ.ടി.യു.സി സായാഹ്ന ധർണ

കോഴിക്കോട്: തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ജീവിതം ദുരിതത്തിലാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ േനതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സ്ഥിരം തൊഴിൽ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ധർണ ആവശ്യപ്പെട്ടു. ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടന്ന ധർണ മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു ഉദ്ഘാടനം െചയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എം. രാജൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി. രാമചന്ദ്രൻ, എം.പി. ജനാർദനൻ, കെ. അനന്തൻ നായർ, മൂസ പന്തീരാങ്കാവ്, കെ. പുരുഷോത്തമൻ, പുത്തൂർ മോഹനൻ, എം.ടി. സേതുമാധവൻ, കെ.എം. കാദിരി, ടി. നുസ്റത്ത്, ടി.എം. ചന്ദ്രൻ, സുജിത്ത് ഉണ്ണികുളം, പി.കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.