പിഷാരികാവില്‍ വന്‍ ഭക്തജനത്തിരക്ക്

പിഷാരികാവില്‍ വന്‍ ഭക്തജനത്തിരക്ക് കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കാലത്ത് കാഴ്ചശീവേലി എഴുന്നള്ളത്തിനു ശേഷം ശ്രീ പാർഥസാരഥി ഭജന്‍മണ്ഡലിയുടെ ഭജനാമൃതം, വൈകീട്ട് സന്തോഷ് കൈലാസി‍​െൻറ തായമ്പക, പ്രശസ്ത തെന്നിന്ത്യന്‍ നര്‍ത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം എന്നിവ നടന്നു. തിങ്കളാഴ്ച കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക, നാടകം 'നാഗമഠത്ത് തമ്പുരാട്ടി'എന്നിവ നടക്കും. photo: koy33 koy33a കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന കാഴ്ചശീവേലി എഴുന്നള്ളത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.