കൽപള്ളി-കൽപള്ളിക്കടവ് റോഡ്‌ ഉദ്ഘാടനം

മാവൂർ: ഗ്രാമപഞ്ചായത്തി‍​െൻറ 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം പൂർത്തിയാക്കിയ കൽപള്ളി- കൽപള്ളിക്കടവ് റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാര്‍ പനോളി, ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, അംഗങ്ങളായ മൈമൂന കടുക്കാഞ്ചേരി, സുബൈദ കണ്ണാറ, ജയശ്രീ ദിവ്യപ്രകാശ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഓനാക്കില്‍ ആലി, എൻ.പി. അഹമ്മദ് എന്നിവർ സംസാരിച്ചു. വാര്‍ഡ്‌ മെംബര്‍ സാജിത പാലിശ്ശേരി സ്വാഗതവും എം.ടി. സലിം നന്ദിയും പറഞ്ഞു. Photo mvr kalpally Road കൽപള്ളി -കൽപള്ളിക്കടവ് റോഡി‍​െൻറ ഉദ്ഘാടനം മാവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി. മുനീറത്ത് നിര്‍വഹിക്കുന്നു ജവഹർ മാവൂർ ക്വാർട്ടറിൽ മാവൂർ: മലപ്പുറം പാണ്ടിക്കാട് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ജവഹർ മാവൂർ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.