വളണ്ടിയർ പരിശീലനം

വളൻറിയർ പരിശീലനം കോഴിക്കോട്: കുടുംബശ്രീ റസിഡൻറ്സ് അസോസിയേഷനുകളിൽ രൂപവത്കരിക്കുന്ന ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് രണ്ടാം ബാച്ച് വളൻറിയർമാർക്കുള്ള പരിശീലനം കോർപറേഷൻ വിദ്യാഭ്യാസ കായിക സമിതി ചെയർമാൻ എം. രാധാകഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺമാരായ ഒ. രജിത, ടി.കെ. ഗീത, മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഡയറക്ടർ ഡോ.വി.സി. രവീന്ദ്രൻ, പ്രസിഡൻറ് ഡോ.ഡി. കൃഷ്ണനാഥ പൈ, ഏക് സാത്ത് പ്രസിഡൻറ് വിനീത ടീച്ചർ എന്നിവർ പെങ്കടുത്തു. നഗരസഭ കുടുംബശ്രീക്ക് കീഴിൽ 400 വളൻറിയർമാർ പരിശീലനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.