ചെസ്​ പരിശീലനം

കോഴിക്കോട്: ആനന്ദ് ചെസ് അക്കാദമിയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അവധിക്കാല ചെസ് പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ഏപ്രിൽ ഒന്നിന് അക്കാദമിയിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9447 795045. ഡോക്ടറേറ്റ് നേടി അർബുദ രോഗ കോശങ്ങളുടെ വളർച്ചയെ തടയാൻ കഴിവുള്ള എംബലിൻ, കാംപ്ടോതീസിൻ, കോണിമോർഫീൻ തുടങ്ങിയ വസ്തുക്കളുടെ സാന്നിധ്യം വിഴാൽ, പെരുംകുറുമ്പ എന്നീ സസ്യങ്ങളുടെ ഇലകളിലും വേരുകളിലും കണ്ടെത്തിയതിന് തമിഴ്നാട് എം.എസ് യൂനിവേഴ്സിറ്റിയിൽനിന്നും ബോട്ടണിയിൽ പിഎച്ച്.ഡി ലഭിച്ച ജോഷി ആൻറണി. കെ.എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറും കോഴിക്കോട് സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ബോട്ടണി അധ്യാപകനുമാണ്. ഭാര്യ: ജൂഹി ജോഷി. പരേതനായ കെ.യു. ആൻറണിയുടെയും എ.സി. മേരിയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.