പാലോടിക്കുന്ന്‍^എളംകുളം റോഡ്‌ പ്രവൃത്തി ഉദ്​ഘാടനം ചെയ്തു

പാലോടിക്കുന്ന്‍-എളംകുളം റോഡ്‌ പ്രവൃത്തി ഉദ്ഘാടനം ചെയ്തു വേളം: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2016-17 പദ്ധതിയില്‍പെടുത്തി പതിനേഴാം വാര്‍ഡില്‍ നിര്‍മിക്കുന്ന പാലോടിക്കുന്ന്‍-എളംകുളം റോഡി‍​െൻറ ടാറിങ് പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിര്‍വഹിച്ചു. വാര്‍ഡ്‌ മെംബര്‍ മോളി മോയ്യോട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബഷീര്‍ മാണിക്കോത്ത്, കാദര്‍ മുതുവന, കെ.കെ. അസീസ്‌, അഷ്‌റഫ്‌ മുതുവന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.