കൊയപ്പ ഫുട്ബാൾ; സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം

കൊടുവള്ളി: ഈ മാസം 27 മുതൽ നഗരസഭ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം നടന്നു. ഡയലോഗ് മൊബൈൽ എം.ഡി മുള്ളമ്പലം ശംസുദ്ദീന് നൽകി താമരശ്ശേരി ഡിവൈ.എസ്.പി സജീവൻ ഉദ്ഘാടനം ചെയ്തു. കെ. ജലീൽ, എം. ഫൈസൽ, കൊയപ്പ റഹീം എന്നിവർ പങ്കെടുത്തു. സീസൺ ടിക്കറ്റ് ശനിയാഴ്ച മുതൽ കൊയപ്പ സ്വാഗതസംഘം ഓഫിസിൽനിന്നും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.