​േഹാസ്​പിറ്റൽ പ്രീമിയർ ലീഗിന്​ ഇന്ന്​ തുടക്കം

േഹാസ്പിറ്റൽ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം കോഴിക്കോട്: ഇൻറർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമ​െൻറ് ഹോസ്പിറ്റൽ പ്രീമിയർ ലീഗിന് ശനിയാഴ്ച തുടക്കം. മലബാർ മേഖലയിലെ 12 കോർപറേറ്റ് ഹോസ്പിറ്റലുകളും മെഡിക്കൽ കോളജുകളും ഇൗ മാസം 24, 25 തീയതികളിൽ ദേവഗിരി കോളജ് മൈതാനത്ത് നടക്കുന്ന പ്രീമിയർ ലീഗിൽ മത്സരിക്കും. പത്ത് ഒാവർ മത്സരം പകലും രാത്രിയുമായാണ് നടക്കുക. ഇതോടനുബന്ധിച്ച് 25ന് വൈകീട്ട് വുമൺസ് വിങ് ഒാഫ് െഎ.എം.എ (വിമ) കോഴിേക്കാട് െബ്രസ്റ്റ് കാൻസർ അവബോധത്തി​െൻറ ഭാഗമായി 'പിങ്ക് മാച്ച്' സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. ആൻറണി ചാക്കോട് (ചെയർ), ഡോ. അനൂപ് നരേന്ദ്രൻ (സെക്ര) എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.