പരിപാടികൾ ഇന്ന്

23/03/2018 ടാഗോർ ഹാൾ: സി.െഎ.ടി.യു അഖിലേന്ത്യ കൗൺസിൽ പതാക ഉയർത്തൽ -9.30 ഹിന്ദി ഗാനമേള-7.30 മേഖല ശാസ്ത്ര കേന്ദ്രം: സ്റ്റീഫൻ ഹോക്കിങ് അനുസ്മരണം-3.00 ആർട്ട് ഗാലറി: കുട്ടികളുടെ ചിത്ര പ്രദർശനം, ഉദ്ഘാടനം പി.കെ. ഗോപി-3.00 കെ.പി. കേശവമേനോൻ ഹാൾ: ദൈവത്തി​െൻറ പുസ്തകത്തിന് ആദരം, സെമിനാർ-10.00 സരോവരം പാർക്കിന് സമീപം: തീരദേശ രക്ഷ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മലബാർ ഉത്സവം-6.00 ഇടിയങ്ങര: ശൈഖ് പള്ളിയിലെ അപ്പ വാണിഭ നേർച്ച, കൊടി ഉയർത്തൽ-9.00 ആർട്ട് ഗാലറി: കടൽപ്പാലങ്ങൾ കേഴുന്നു, ഫോേട്ടാ പ്രദർശനം-5.00 സിറ്റി സ​െൻറ് ജോസഫ് ദേവാലയം: ദിവ്യകാരുണ്യ ആരാധന-6.30 അഡ്രസ് മാൾ: എം. ദിലീഫി​െൻറ കാരിക്കേച്ചർ പ്രദർശനം-11.00 ആർട്ട് ഗാലറി: ഷബാന സുമയ്യയുടെ ബികമിങ് ഫോേട്ടാ പ്രദർശനം-11.00 കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്: ഭക്ഷണശാല സ്ഥാപിക്കാൻ പൊതുയോഗം-4.00 എൻ.െഎ.ടി ചാത്തമംഗലം: രാഗം കലോത്സവം-6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.