ഫാമിലി കൗൺസിലിങ്​ ക്ലാസ്

കൊടിയത്തൂർ: ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ് കൊടിയത്തൂർ യൂനിറ്റി​െൻറ കീഴിൽ അൽമദ്റസത്തുൽ ഇസ്ലാമിയയിൽ 'നല്ല കുടുംബം നല്ല കുട്ടികൾ'എന്ന വിഷയത്തിൽ ഫാമിലി കൗൺസിലിങ് സംഘടിപ്പിച്ചു. സംവിധായകൻ സലാം കൊടിയത്തൂർ നേതൃത്വം നൽകി. എം.വി. അബ്ദുറഹിമാൻ സ്വാഗതവും എം.എ. അബ്ദുൽ ഹകീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.