വെളിച്ചം റെസിഡൻറ്​സ് അസോസിയേഷൻ

ഫറോക്ക്: കോടമ്പുഴ-പാറമ്മൽ-കൊടക്കല്ല് പറമ്പ് പ്രദേശവാസികൾ ഒത്തുചേർന്ന് വെളിച്ചം െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു. കൗൺസിലർ കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. വി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ ഗഫൂർ സ്വാഗതവും വി.കെ. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.കെ. ഹംസ (പ്രസി), കെ. അഹമ്മദ് അബ്ബാസ്, കെ.പി. ബൈജു (വൈസ് പ്രസി). കെ. അബ്ദുൾ ഗഫൂർ (ജന. സെക്ര). വി.കെ. മുഹമ്മദ് കുട്ടി, കെ. സത്യൻ (ജോ. സെക്ര). സി.പി. നജീബ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.