അനുസ്​മരണം

കക്കോടി: കളത്തിങ്കൽ സുധാകരൻ ഒന്നാം ചരമവാർഷികവും അനുസ്മരണവും നടത്തി. കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ജനശ്രീ മണ്ഡലം സഭയുടെയും നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്. മാടിച്ചേരി ഗംഗാധരൻ, എൻ. ജയകൃഷ്ണൻ മാസ്റ്റർ, ടി.ടി. കണ്ടക്കുട്ടി, പി. മനോജ്, അരുൺദാസ്, അറോട്ടിൽ കിഷോർ, ടി.ടി. രവീന്ദ്രൻ, എം.കെ. പ്രഭാകരൻ, എം. സത്യവതി എന്നിവർ സംസാരിച്ചു. പാർഥസാരഥിയിൽ ഫോേട്ടാ പുഷ്പാർച്ചനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.