പുത്തഞ്ചേരിയില്‍ മോഷണം

ഉള്ള്യേരി: പുത്തഞ്ചേരി നീറ്റുകണ്ടി പ്രകാശ‍​െൻറ വീട്ടില്‍ മോഷണം. ശനിയാഴ്ച രാത്രിയാണ് സംഭവം. വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ സ്വർണവും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറും മോഷ്ടിച്ചു. ശനിയാഴ്ച പകല്‍ യാത്രപോയ പ്രകാശനും കുടുംബവും ഞായറാഴ്ച വൈകീട്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്. അത്തോളി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.