ദേവകിയമ്മ

ഒാമശ്ശേരി: ചെമ്മരുതായ് വീണപിലാക്കൽ പരേതനായ മാധവൻ നായരുടെ ഭാര്യ (76) നിര്യാതയായി. മക്കൾ: പത്മിനി, തങ്കമണി, വസന്ത. മരുമക്കൾ: ഗംഗാധരൻ നായർ, മാധവൻ നായർ, നാരായണൻ നായർ. സഞ്ചയനം വ്യാഴാഴ്ച. കുഞ്ഞിക്കുട്ടി പൈങ്ങോട്ടായി: കൊയിലോത്ത് കുഞ്ഞിക്കുട്ടി (81) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷീജ, ഷിജു, ഷിനോജ്. മരുമക്കൾ: സുന്ദരൻ (കായണ്ണ), ജീഷ്മ (നൊച്ചാട്), സനിത (പുതുപ്പാടി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോപാലൻ, പരേതരായ മാധവി, കുഞ്ഞിക്കേളു, കുഞ്ഞിക്കണ്ണൻ, ചന്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.