'അക്ഷരസ്​നേഹത്തോടെ' പ്രകാശനം ചെയ്തു

'അക്ഷരസ്നേഹത്തോടെ' പ്രകാശനം ചെയ്തു കോഴിക്കോട്: സയൺസൺ പുന്നശ്ശേരിയുടെ സാമൂഹിക വിമർശന ലേഖന സമാഹാരം 'അക്ഷരസ്നേഹത്തോടെ' കഥാകൃത്ത് വി.ആർ. സുധീഷ് പ്രകാശനം ചെയ്തു. കെ.വി. കുഞ്ഞിരാമൻ പുസ്തകം ഏറ്റുവാങ്ങി. എ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. അജിത്രി പുസ്തകം പരിചയപ്പെടുത്തി. വിമീഷ് മണിയൂർ, ലൈലാ സൈൻ, ഷിബു മുത്താട്ട് എന്നിവർ സംസാരിച്ചു. എ. സുധീപ് സ്വാഗതവും ബി.എസ്. ജിനേഷ് നന്ദിയും പറഞ്ഞു. ചിലങ്കം പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 18-book.jpg സയൻസൺ പുന്നശ്ശേരിയുടെ സാമൂഹിക വിമർശന ലേഖന സമാഹാരം 'അക്ഷരസ്നേഹത്തോടെ' കെ.വി. കുഞ്ഞിരാമന് നൽകി വി.ആർ. സുധീഷ് പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.