സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട്: സി.െഎ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ സമ്മേളനത്തി​െൻറ ഭാഗമായി 'നവ ലിബറൽ നയത്തി​െൻറ കാൽനൂറ്റാണ്ട്' എന്ന വിഷയത്തിൽ . സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസമത്വത്തി​െൻറ കാര്യത്തിൽ വൻ വികാസമാണ് ഇന്ത്യയിൽ നടന്നുവരുന്നത്. മഹാരാഷ്ട്രയിലെ കർഷകരുടെ സമരം നമുക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിദഗ്ധൻ വെങ്കിടേഷ് ആത്രേയ വിഷയം അവതരിപ്പിച്ചു. എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. ടി. നരേന്ദ്രൻ സംസാരിച്ചു. കുഞ്ഞികൃഷ്ണൻ സ്വാഗതവും പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.