സാവിയോ സ്കൂള്‍ പൂര്‍വവിദ്യാർഥി സംഗമം

കോഴിക്കോട്: മെഡിക്കല്‍ കോളജ് സാവിയോ ഹയര്‍ സെക്കൻഡറി സ്കൂളില്‍ 1956 മുതല്‍ 2010 വര്‍ഷം വരെ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ സംഗമവും പൂര്‍വ അധ്യാപകരെ ആദരിക്കലും 'സമന്വയ 2018'എന്ന പേരില്‍ മാര്‍ച്ച് 25ന് വൈകുന്നേരം മൂന്നിന് സാവിയോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.