തോടിന് കയർ ഭൂവസ്ത്രമണിയിച്ചു

കാരാട്: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വാഴയൂർ ഗ്രാമപഞ്ചായത്തിലെ അഴിഞ്ഞിലം കുറ്റിക്കാട്ടിൽ . തോടി​െൻറ പാർശ്വ ഭിത്തികളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ ആലപ്പുഴയിൽനിന്നെത്തിച്ച കയർ ഭൂവസ്ത്രമണിയിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. എൻ. ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രദാസൻ, ടി.സി. ജയശ്രീ, എ. തുളസി, കെ. ജിജേഷ്, മംഗലത്ത് രാധ, ജോയൻറ് ബി.ഡി.ഒ ഹരിലാൽ, സെക്രട്ടറി സുനിൽകുമാർ, അനിത, മോനിഷ സത്യൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.