അമ്പലകുളങ്ങര സ്ഫോടനം: സമഗ്രമായ അന്വേഷണം നടത്തണം ^മുസ്​ലിംലീഗ്​

അമ്പലകുളങ്ങര സ്ഫോടനം: സമഗ്രമായ അന്വേഷണം നടത്തണം -മുസ്ലിംലീഗ് കക്കട്ടിൽ: അമ്പലകുളങ്ങരയിെല ആക്രിക്കടയിലെ പൈപ്പ് ബോംബ് സ്ഫോടനത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി ബോംബി​െൻറ ഉറവിടം കണ്ടെത്തണമെന്ന് മുസ്ലിംലീഗ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ പൊലീസ് കൈക്കൊള്ളണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും പ്രസിഡൻറ് പി.കെ. മമ്മു ഹാജി, എ.വി. നാസറുദ്ദീൻ, സി.കെ. അബു എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.