കർഷക പെൻഷൻ: കർഷക കോൺഗ്രസ് ധർണ 21ന്

തിരുവമ്പാടി: കർഷക പെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് 21ന് തിരുവമ്പാടി വില്ലേജ് ഓഫിസ് ധർണ നടത്തും. ആലോചന യോഗം ജില്ല പ്രസിഡൻറ് ഐഫ് വടക്കേതടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഫിലിപ്പ് പാമ്പാറ, ഹനീഫ അച്ചപ്പറമ്പിൽ, റോബർട്ട്, മജീദ് ചൂരതൊട്ടിയിൽ, ബിനു സി. കുര്യൻ, സണ്ണി വെള്ളാരംകുന്നേൽ, ഷാജി തുറക്കൽ, വിജയൻ ചോലയിൽ, മറിയാമ്മ ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.