പരിശീലനം സംഘടിപ്പിച്ചു

ഒാമശ്ശേരി: വിഷൻ 2020 കേരള ടി.ബി എലിമിനേഷൻ മിഷ​െൻറ ഭാഗമായി കോഴിക്കോട് ടി.ബി സ​െൻററി​െൻറയും ജില്ല ടി.ബി േഫാറത്തി​െൻറയും ആഭിമുഖ്യത്തിൽ ഒാമശ്ശേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫാത്തിമ വടക്കിനിക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ എ.കെ. തങ്കമണി അധ്യക്ഷത വഹിച്ചു. ജില്ല ടി.ബി സ​െൻറർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ് കെ.എ. സലാം പരീശീലന ക്ലാസിന് നേതൃത്വം നൽകി. ജെ.എച്ച്.െഎ ജയകുമാർ സംസാരിച്ചു. ശശികുമാർ ചേളന്നൂർ സ്വാഗതവും സാവിത്രി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.