അവധിക്കാല ചെസ്​ ക്യാമ്പ്​

കോഴിക്കോട്: കെ.ആർ.എം ചെസ് അക്കാദമി കുട്ടികൾക്കുവേണ്ടി ഏപ്രിൽ, മേയ് മാസങ്ങളിൽ അവധിക്കാല ചെസ് നടത്തുന്നു. ഇതി​െൻറ ആദ്യഘട്ടം ഏപ്രിൽ രണ്ട് മുതൽ ആറുവരെയും രണ്ടാംഘട്ടം ഏപ്രിൽ 18 മുതൽ 22 വരെയും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9207889410. പയ്യാനക്കൽ ഹൈസ്കൂൾ പൂർവവിദ്യാർഥി സംഗമം കോഴിക്കോട്: 1996-97 വർഷത്തിൽ പയ്യാനക്കൽ ഹൈസ്കൂളിൽ പഠിച്ച എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സംഗമം നടത്താൻ കോഒാഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഫോൺ: 9895112361, 9037707795.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.